കീര്ത്തനം ഗുരുവായൂരപ്പൻ
ജയജനാര്ദ്ദനാ കൃഷ്ണാ രാധികാപഥേ..
ജനവിമോചനാ കൃഷ്ണാ ജന്മമോചനാ..
ഗരുഢവാഹനാ കൃഷ്ണാ ഗോപികാപഥേ..
നയനമോഹനാ കൃഷ്ണാ നീരചേക്ഷണാ..
സുചനഭാന്ദവാ കൃഷ്ണാ സുന്ദരാതൃതേ..
മഥനകോമളാ കൃഷ്ണാ മാധവാഹരേ..
വസുമതീപതീ കൃഷ്ണാ വാസവാനുജാ...
വരഗുണാകരാ കൃഷ്ണാ വൈഷ്ണവാകൃതേ..
സുരുചിനാനനാ കൃഷ്ണാ ശൗര്യവാരിധേ..
മുരഹരാവിഭോ കൃഷ്ണാ മുക്തിദായകാ..
വിമലപാലകാ കൃഷ്ണാ വല്ലവീപഥേ..
കമലലോചനാ കൃഷ്ണാ കാമദായകാ..
വിമലഗാത്രവാ കൃഷ്ണാ ഭക്തവത്സലാ..
ചരണപല്ലവം കൃഷ്ണാ കരുണകോമളം..
ഭുവലയീക്ഷണാ കൃഷ്ണാ കോമളാകൃതേ...
തവപാദാംബുജം കൃഷ്ണാ ശരണമേകണേ...
ഭുവനനായകാ കൃഷ്ണാ പാവനാകൃതേ...
ഗുണഗണോജ്വലാ കൃഷ്ണാ നളിനലോചനാ...
പ്രണയവാരിധേ കൃഷ്ണാ ഗുണകരാധരാ...
രാമസോദരാ കൃഷ്ണാ ലീനവത്സലാ..
കാമസുന്ദരാ കൃഷ്ണാ പാഹിസര്വ്വതാ...
നരകനാശനാ കൃഷ്ണാ നരസഹാജയാ...
ദേവകീസുധാ കൃഷ്ണാ കാരുണ്യാംബുതേ...
കംസനാശനാ കൃഷ്ണാ ദ്വാരകാവാസീംം....
ഭാസുരാത്മജാ കൃഷ്ണാ ദേഹിമംഗളം..
തൃപദാംബുജം കൃഷ്ണാ കാമകോമളം..
ഭക്തവത്സലാ കൃഷ്ണാ കാമദായകാ...
പിളളതന്കവീ കൃഷ്ണാ തളളയെന്നപോല്‍..
ഭക്തദാസനാ കൃഷ്ണാ അടിയനേ സദാ..
കാത്തുകൊളളണേ കൃഷ്ണാ സര്വ്വദാവിഭോ..
.ഭക്തദാസനാ കൃഷ്ണാ അടിയനേ സദാ...
കാത്തുകൊളളണേ കൃഷ്ണാ സര്വ്വദാവിഭോ
ജയജനാര്ദ്ദനാ കൃഷ്ണാ രാധികാപഥേ..
ജനവിമോചനാ കൃഷ്ണാ ജന്മമോചനാ..
ഗരുഢവാഹനാ കൃഷ്ണാ ഗോപികാപഥേ..
നയനമോഹനാ കൃഷ്ണാ നീരചേക്ഷണാ..
സുചനഭാന്ദവാ കൃഷ്ണാ സുന്ദരാതൃതേ..
മഥനകോമളാ കൃഷ്ണാ മാധവാഹരേ..
വസുമതീപതീ കൃഷ്ണാ വാസവാനുജാ...
വരഗുണാകരാ കൃഷ്ണാ വൈഷ്ണവാകൃതേ..
സുരുചിനാനനാ കൃഷ്ണാ ശൗര്യവാരിധേ..
മുരഹരാവിഭോ കൃഷ്ണാ മുക്തിദായകാ..
വിമലപാലകാ കൃഷ്ണാ വല്ലവീപഥേ..
കമലലോചനാ കൃഷ്ണാ കാമദായകാ..
വിമലഗാത്രവാ കൃഷ്ണാ ഭക്തവത്സലാ..
ചരണപല്ലവം കൃഷ്ണാ കരുണകോമളം..
ഭുവലയീക്ഷണാ കൃഷ്ണാ കോമളാകൃതേ...
തവപാദാംബുജം കൃഷ്ണാ ശരണമേകണേ...
ഭുവനനായകാ കൃഷ്ണാ പാവനാകൃതേ...
ഗുണഗണോജ്വലാ കൃഷ്ണാ നളിനലോചനാ...
പ്രണയവാരിധേ കൃഷ്ണാ ഗുണകരാധരാ...
രാമസോദരാ കൃഷ്ണാ ലീനവത്സലാ..
കാമസുന്ദരാ കൃഷ്ണാ പാഹിസര്വ്വതാ...
നരകനാശനാ കൃഷ്ണാ നരസഹാജയാ...
ദേവകീസുധാ കൃഷ്ണാ കാരുണ്യാംബുതേ...
കംസനാശനാ കൃഷ്ണാ ദ്വാരകാവാസീംം....
ഭാസുരാത്മജാ കൃഷ്ണാ ദേഹിമംഗളം..
തൃപദാംബുജം കൃഷ്ണാ കാമകോമളം..
ഭക്തവത്സലാ കൃഷ്ണാ കാമദായകാ...
പിളളതന്കവീ കൃഷ്ണാ തളളയെന്നപോല്‍..
ഭക്തദാസനാ കൃഷ്ണാ അടിയനേ സദാ..
കാത്തുകൊളളണേ കൃഷ്ണാ സര്വ്വദാവിഭോ..
.ഭക്തദാസനാ കൃഷ്ണാ അടിയനേ സദാ...
കാത്തുകൊളളണേ കൃഷ്ണാ സര്വ്വദാവിഭോ